Writer Quotes
Created: March 10, 2021 4:22 PM Property: Processed, Quotes Updated: July 4, 2021 2:35 PM
എഴുത്തുകാരനാവാൻ ആഗ്രഹിക്കുന്നുവെങ്കിൽ രണ്ടേരണ്ട് കാര്യങ്ങൾ പരമപ്രധാനമായി ഏറ്റെടുക്കുക: ധാരാളം വായിക്കുക, അതിലും ധാരാളം എഴുതുക- സ്റ്റീഫൻ കിങ്……
ഇനി ആറുനിമിഷം കൂടിയേ ആയുസ്സുള്ളൂ എന്നെന്റെ ഡോക്ടർ പറയുന്ന നിമിഷം ഞാനെന്റെ ടൈപിങ് അതിവേഗത്തിലാക്കും. രണ്ടുവരിയെങ്കിൽ രണ്ടുവരി!-ഐസക് അസിമോവ്……
ഞാനറിഞ്ഞിടത്തോളം എല്ലാ എഴുത്തുകാരും എഴുതാൻ പ്രയാസമനുഭവിക്കുന്നവരാണ്- ജോസഫ് ഹെല്ലർ……
നോവലെഴുതാൻ മൂന്ന് പ്രധാനപ്പെട്ട നിയമങ്ങളുണ്ട്. നിർഭാഗ്യവശാൽ അതെന്തൊക്കെയാണെന്ന് ഒരു കുട്ടിയ്ക്കും അറിയില്ല- സോമർസെറ്റ് മോം……
എഴുത്തിന് ഏറ്റവും മികച്ച അധ്യാപകൻ വായനയാണ്. ഒരു ലൈബ്രറി കാർഡ് ആജീവനാന്തം സൂക്ഷിക്കുക, അതാണ് ഏറ്റവും വലിയ നിക്ഷേപം- അലീസാ വാളൾഡെസ്……
എഴുത്തുകാരനായിത്തീരാനുള്ള പ്രചോദനവും കാത്തിരിക്കുകയാണ് നിങ്ങളെങ്കിൽ വെയ്റ്റർ എന്നാണ് ഞാൻ വിളിക്കുക- ഡാൻ പോയ്ന്റർ……
Use the share button below if you liked it.
It makes me smile, when I see it.